അപേക്ഷ അയക്കേണ്ട വിലാസം
Dr.Mangalam Swaminathan Foundation
17/202, East End Appartment,
Mayur Vihar phase 1 Extn,
New Delhi -110096,
Email: drmsfoundation@gmail.com
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 10-03-2022
ഡോക്ടർ മംഗളംസ്വാമിനാഥൻ ഫൗണ്ടേഷൻ്റെ ഈ പദ്ധതി ഇതുവരെ യാതൊരുവിധ സഹായവും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയും കുടുംബങ്ങളെയും ഉദ്ദേശിച്ചിട്ടുള്ളതാണ്. നിലവിൽ സഹായം ലഭിക്കുന്നതോ അഥവാ ലഭിച്ചിട്ടുള്ളതോ ആയ വ്യക്തികളോ, കുടുംബങ്ങളോ അപേക്ഷിക്കേണ്ടതില്ല